Marpapa Sung by Baby Jean | Written by Vinayak Sasikumar
Marpapa lyrics in Malayalam with official video. Sung by Baby Jean and written by Vinayak Sasikumar. Watch & read full lyrics online.
Marpapa lyrics, the song is sung by Baby Jean. The music of Saeed Abbas track is composed by Saeed Abbas while the lyrics are penned by Vinayak Sasikumar.
അടങ്ങാത്ത സൂര്യൻ
അതിരില്ല കൈകൾ
കാളി തുപ്പും കണ്ണ്മുന്നിൽ
പോയിപ്പേട്ടാ നീ ചമ്പൽ
ആദരാദൻ നിക്കണ്ടാ
അലമ്പാക്കന്നക്കണ്ട
ഇടഞ്ഞാലോൻ തരും നിൻ്റെ
പത്തിനാരിൻ ഉപ്പു കഞ്ഞി
കുർബാന കൂടണ്ടാ
ഓൻ നിൻ്റെ മാർപ്പാപ്പാ
Oththaashaa el ethanda
നിൻ്റെ അന്ത്യ കൂടാശ
അപാരദം താങ്ങുകില്ല
പാപം പൊറുക്കില്ല
ക്ഷമയെന്ന വാകിവൻ്റെ
കിതാബിൽ ഇല്ല ഇല്ല
വല്ലണ്ടേ കൊർക്കണ്ട
നിൻ്റെ വായ്ത്താളം ഒത്തണ്ടാ
വഴി തടയാനോ പൊറണ്ടാ
ഹറാം പേരപ്പുകൾ എടുക്കണ്ട
തനി പകർപ്പാക്കാൻ നോക്കണ്ട
ഇത് മിനുക്കണ്ട
തേക്കണ്ട
ഇനി പിൻവാതിൽ മുട്ടണ്ട
പിങ്കുത്തു കുത്തണ്ട
വേദക്കാക്കൻ നിക്കണ്ട
ഓൻ നിൻ്റെ മാർപ്പാപ്പാ
ഓൻ നിൻ്റെ മാർപ്പാപ്പാ
ഓൻ നിൻ്റെ മാർപ്പാപ്പാ
ഓൻ നിൻ്റെ മാർപ്പാപ്പാ
ഇത് ഭയത്തിനും
ഭയമുള്ളൊരാളു
പോർ വെരി കൊണ്ട്
ചിരിക്കണ ഭ്രാന്തു
നാട് കടലിൽ
ഭരിക്കണ സ്രാവു
കൊടും കാട്ടലും
കേട്ടതാ പോക്ക്
ചുടും ഇരുമ്പിട്ടാ
കാണക്കുള്ള മേക്ക്
നീ മേക്കിട്ടേ കേരളത്തിലെ മാറു
കൊടും ശരംവിട്ട
തറയ്ക്കണ നോക്കു
അതു കുത്തണ്ടു കൊല്ലണ്ടു നോക്ക്
അധ്യായം 1
ഇവൻ തൊട്ടാലോ പൊന്നു
അധ്യായം 2
ഇവാൻ അസുരൻ്റെ കൊമ്പു
അധ്യായം 3
തല കൊയ്ത്തല്ലോ പാങ്ങ്
അധ്യായം 4
കര വിരക്കണ്ണ പെരു
വല്ലണ്ടേ മൂക്കണ്ട
ചാടി മുട്ടോളം
ഏതാണ്ടാ
താടി കെടക്കാൻ കാക്കണ്ട
പട പുറപ്പാടിനു മുതിരണ്ട
നിള മരന്നാരും തുള്ളണ്ട
നിലം പരിഷക്കും നോക്കണ്ട
ഈ ചൂണ്ടേൽ കോതണ്ടാ
കൺകെട്ട് കെട്ടണ്ട
ആപ്പീസു പുട്ടണ്ട
ഓൻ നിൻ്റെ മാർപ്പാപ്പാ
ഓൻ നിൻ്റെ മാർപ്പാപ്പാ
ഓൻ നിൻ്റെ മാർപ്പാപ്പാ
ഓൻ നിൻ്റെ മാർപ്പാപ്പാ
Adangatha sooryan
Athirilla kaikal
Kali thuppum kannmunnil
Poypettaa nee chaambal
Adaraadaan nikkanda
Alambaakaannokkanda
Edanjalon tharum ninte
Pathinaarin uppu kanji
Kurbana koodanda
Oan ninte marpapa
Oththaashaa el ethanda
Nin anthya koodasha
Aparadham thaangukilla
Paapam porukkukilla
Kshamayenna vaakivante
Kithaabil illa illa
Vallande korkanda
Ninte vaaythaalam othanda
Vazhi thadayaano poranda
Haraam perappukal edukanda
Thani pakarppaakkan nokkanda
Ithu minukkanda
Thekkanda
Ini pinvaathil muttanda
Pinkuthu kuthanda
Vedakkaakkan nikkanda
Oan ninte marpapa
Oan ninte marpapa
Oan ninte marpapa
Oan ninte marpapa
Ithu bhayathinum
Bhayamulloralu
Por veri kondu
Chirikkana bhranthu
Nadu kadalil
Bharikkana sraavu
Kodum kaattalum
Kettatha pokk
Chudum irumbittaa
Kaanakkulla mekku
Ne mekkitte keralle maaru
Kodum sharamvitta
Tharaykkana nokku
Athu kuthandu kollandu nokk
Adhyaayam 1
Ivan thottaalo ponnu
Adhyaayam 2
Ivan asurante kombu
Adhyaayam 3
Thala koytthallo paang
Adhyaayam 4
Kara virakkanna peru
Vallande mookkanda
Chaadi muttolam
Ethanda
Thadi kedakkaan kaakkanda
Pada purappaadinu muthiranda
Nila marannarum thullanda
Nilam parishakkum nokkanda
Ee choondel kothanda
Kankettu kettanda
Aappeesu puttanda
Oan ninte marpapa
Oan ninte marpapa
Oan ninte marpapa
Oan ninte marpapa
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Frequently Asked Questions (Lyrics)
Marpapa lyrics full version?
You can read the full lyrics of "Marpapa" in Malayalam and English on AtoZLyric. The lyrics include translations, credits, and the official YouTube video.
Who is the singer of Marpapa?
"Marpapa" is beautifully sung by Baby Jean. Their voice brings life to the lyrics and music.
Who wrote and composed Marpapa?
The lyrics were written by Vinayak Sasikumar and the music was composed by Saeed Abbas.
Where can I find Marpapa lyrics in Malayalam?
Find the complete lyrics of "Marpapa" in Malayalam here on AtoZLyric, including English transliterations (if available).
Is there an official video for Marpapa?
Yes, the official music video is embedded above and was released on 2024-12-12.
Which album and language is Marpapa from?
"Marpapa" is part of the album "" and is sung in Malayalam.
What is the genre and label of Marpapa?
This track falls under the Pop genre and was released by sony music south.
About "Marpapa" – Lyrics Meaning & Theme
"Marpapa" is a Malayalam track from the album "", sung by the immensely talented Baby Jean. The music, composed by Saeed Abbas, perfectly blends with the lyrics penned by Vinayak Sasikumar.
The song dives into themes of Pop. The poetic verses reflect real emotions that resonate with fans of Pop music.
Released under the label sony music south in 2024, the song continues to receive love across streaming platforms. Whether you're revisiting this track or discovering it for the first time, "Marpapa" is an essential listen for fans of Malayalam music.
Don't forget to share your favorite line from the lyrics in the comments or with your friends. Music connects us—and great lyrics stay with us forever.