Minnana Soothram by singer Sooryagayathri Lyrics in Malayalam
Artist
Sooryagayathri
Album
Language
Malayalam
Music
Prasanth Nittoor
Lyricist
Ramesh Kavil
Label
manorama music songs
Genre
Birthday, Kids, Love
Year
2020
Starring
Release Date
2020-05-29
Minnana Soothram Sung by Sooryagayathri | Written by Ramesh Kavil
Minnana Soothram lyrics in Malayalam with official video. Sung by Sooryagayathri and written by Ramesh Kavil. Watch & read full lyrics online.
Minnana Soothram lyrics, മിന്നുന്ന സൂത്രം the song is sung by Sooryagayathri from Big Salute. Minnana Soothram Birthday soundtrack was composed by Prasanth Nittoor with lyrics written by Ramesh Kavil.
Minnana soothram minnaminunge ennodu
Mathram paranjude
Kattayiruttiloritta velichamaay pinneyenikkum parannoode
Cholakkuyile……ninteyaa koo koo
Minnana soothram minnaminunge ennodu
Mathram paranjude
Kattayiruttiloritta velichamaay pinneyenikkum parannoode
Cholakkuyile……ninteyaa koo koo
Enne padippichu thannoode
Onnenne padippichu thannoode ottakkieunnu
Muriyunnorkkokkeyum ithirippaattu koduthude
Enikkithirippaattu koduthude
Minnana soothram minnaminunge ennodu
Mathram paranjude
Minnaminunge
Maarivillinnezhu chanthamundengilum maaraath
Sangadamenthaanu innum maaraath sangadamenthaanu
Maanathe muttathe punchiri vegathil
Maanjupomennulla novaanu…….
Ullu karanjittum………
Ullu karanjittum namme kothippikkum
Vaarmazhaville noorummavaarippunaraan kothiyaayi
Ente chaarathekkonningu ponnoode
Minnana soothram minnaaminunge ennodu maathram paranjoode
Minnaaminunge
Thullipparakkunna poombaattappenne nin nenchile
Vedhanayenthaanu
Nin nenchile vedhanayenthanu
Ellarkkum varnnakkuppayam kaittathathil
Vallathe neeriyiruppaano poomthen
Nunayumbol……..
Poonthen nunayumbol enneyumorkkunna
Changaathiyinnu noorumma kettipidichenne
Cherthoode ninte pattupaavaadayum thannoode
Minnana soothram minnaminunge ennodu
Mathram paranjude
Kattayiruttiloritta velichamaay pinneyenikkum parannoode
Cholakkuyile……ninteyaa koo koo
Minnana soothram minnaminunge ennodu
Mathram paranjude
Kattayiruttiloritta velichamaay pinneyenikkum parannoode
Cholakkuyile……ninteyaa koo koo
Enne padippichu thannude
Ottakkirunnu muriyunnorkkokkeyum
Ithirippaattu koduthude enikkithirippaattu koduthude
Minnaminunge……
മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട്
മാത്രം പറഞ്ഞൂടെ
കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ് പിന്നെയെനിക്കും പറന്നൂടേ
ചോലക്കുയിലേ ……നിന്റെയാ കൂ കൂ
മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട്
മാത്രം പറഞ്ഞൂടെ
കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ് പിന്നെയെനിക്കും പറന്നൂടേ
ചോലക്കുയിലേ ……നിന്റെയാ കൂ കൂ
എന്നെ പഠിപ്പിച്ചു തന്നൂടെ
ഒന്നെന്നെ പഠിപ്പിച്ചു തന്നുടെ ഒറ്റയ്ക്കിരുന്ന്
മുറിയുന്നോർക്കൊക്കെയും ഇത്തിരിപ്പാട്ടു കൊടുത്തൂടേ
എനിക്കിത്തിരിപ്പാട്ട് കൊടുത്തൂടേ
atozlyric.com
മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട്
മാത്രം പറഞ്ഞൂടെ
മിന്നാമിനുങ്ങേ
മാരിവില്ലിന്നേഴ് ചന്തമുണ്ടെങ്കിലും മാറാത്ത
സങ്കടമെന്താണ് ഇന്നും മാറാത്ത സങ്കടമെന്താണ്
മാനത്തെ മുറ്റത്തെ പുഞ്ചിരി വേഗത്തിൽ
മാഞ്ഞുപോമെന്നുള്ള നോവാണ്…….
ഉള്ളു കരഞ്ഞിട്ടും………….
ഉള്ളു കരഞ്ഞിട്ടും നമ്മെ കൊതിപ്പിക്കും
വാർമഴവില്ലേ നൂറുമ്മ വാരിപ്പുണരാൻ കൊതിയായി
എന്റെ ചാരത്തേക്കൊന്നിങ്ങു പോന്നൂടേ
മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട് മാത്രം പറഞ്ഞൂടെ
മിന്നാമിനുങ്ങേ
തുള്ളിപ്പറക്കുന്ന പൂമ്പാറ്റപെണ്ണേ നിൻ നെഞ്ചിലേ
വേദനയെന്താണ്
നിൻ നെഞ്ചിലേ വേദനയെന്താണ്
എല്ലാർക്കും വർണ്ണക്കുപ്പായം കിട്ടാത്തതിൽ
വല്ലാതെ നീറിയിരുപ്പാണോ പൂന്തേൻ
നുണയുമ്പോൾ…….
പൂന്തേൻ നുണയുമ്പോൾ എന്നെയുമോർക്കുന്ന
ചങ്ങാതിയിന്നു നൂറുമ്മ കെട്ടിപ്പിടിച്ചെന്നെ
ചേർത്തൂടെ നിന്റെ പട്ടുപാവാടയും തന്നൂടെ
മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട്
മാത്രം പറഞ്ഞൂടെ
കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ് പിന്നെയെനിക്കും പറന്നൂടേ
ചോലക്കുയിലേ ……നിന്റെയാ കൂ കൂ
മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട്
മാത്രം പറഞ്ഞൂടെ
കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ് പിന്നെയെനിക്കും പറന്നൂടേ
ചോലക്കുയിലേ ……നിന്റെയാ കൂ കൂ
എന്നെ പഠിപ്പിച്ചു തന്നൂടെ
ഒറ്റയ്ക്കിരുന്ന് മുറിയുന്നോർക്കൊക്കെയും
ഇത്തിരിപ്പാട്ടു കൊടുത്തൂടേ എനിക്കിത്തിരിപ്പാട്ട് കൊടുത്തൂടേ
മിന്നാമിനുങ്ങേ……..
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Frequently Asked Questions (Lyrics)
Minnana Soothram lyrics full version?
You can read the full lyrics of "Minnana Soothram" in Malayalam and English on AtoZLyric. The lyrics include translations, credits, and the official YouTube video.
Who is the singer of Minnana Soothram?
"Minnana Soothram" is beautifully sung by Sooryagayathri. Their voice brings life to the lyrics and music.
Who wrote and composed Minnana Soothram?
The lyrics were written by Ramesh Kavil and the music was composed by Prasanth Nittoor.
Where can I find Minnana Soothram lyrics in Malayalam?
Find the complete lyrics of "Minnana Soothram" in Malayalam here on AtoZLyric, including English transliterations (if available).
Is there an official video for Minnana Soothram?
Yes, the official music video is embedded above and was released on 2020-05-29.
Which album and language is Minnana Soothram from?
"Minnana Soothram" is part of the album "" and is sung in Malayalam.
What is the genre and label of Minnana Soothram?
This track falls under the Birthday, Kids, Love genre and was released by manorama music songs.
About "Minnana Soothram" – Lyrics Meaning & Theme
"Minnana Soothram" is a Malayalam track from the album "", sung by the immensely talented Sooryagayathri. The music, composed by Prasanth Nittoor, perfectly blends with the lyrics penned by Ramesh Kavil.
The song dives into themes of Birthday, Kids, Love. The poetic verses reflect real emotions that resonate with fans of Birthday, Kids, Love music.
Released under the label manorama music songs in 2020, the song continues to receive love across streaming platforms. Whether you're revisiting this track or discovering it for the first time, "Minnana Soothram" is an essential listen for fans of Malayalam music.
Don't forget to share your favorite line from the lyrics in the comments or with your friends. Music connects us—and great lyrics stay with us forever.