Manamariyunnolu by singer Vijay Yesudas, Sachin Raj Lyrics in Malayalam
Artist
Vijay Yesudas, Sachin Raj
Album
Language
Malayalam
Music
Jakes Bejoy
Lyricist
Jyothish T. Kashi
Label
satyamvideos
Genre
Year
2020
Starring
Release Date
2020-06-14
Manamariyunnolu Sung by Vijay Yesudas, Sachin Raj | Written by Jyothish T. Kashi
Manamariyunnolu lyrics in Malayalam with official video. Sung by Vijay Yesudas, Sachin Raj and written by Jyothish T. Kashi. Watch & read full lyrics online.
Manamariyunnolu lyrics, മാനമറിയുന്നോളു the song is sung by Vijay Yesudas, Sachin Raj from Porinju Mariyam Jose. Manamariyunnolu soundtrack was composed by Jakes Bejoy with lyrics written by Jyothish T Kasi.
Manamariyunnolu ivalaa kettyolu
Manamariyunnolu ivalaa kettyolu
Kanavilu vannolu nin karalaay ponnolu
Kanavilu vannolu nin karalaay ponnolu
Parinayaravil pavanurukum pol
Hridayam thannolu danaha perunnaal
Bandadi pole ullu kavarnnolu
Paatu petty pol koncheettu ettennu chutteettolu
Ini kaathirunnoraa nalethi\
Ottiyotti idanenchu mutty
Kadha thudarumithivarude kalyanam
Avarkkini ennum pernnaalu
Anugraham venam punyaalaa
Avarkkini ennum pernnaalu
Anugraham venam punyaalaa
Avarkkini ennum pernnaalu
Anugraham venam punyaalaa
Manamariyunnolu ivalaa kettyolu
Manamariyunnolu ivalaa kettyolu
Mariye ente mariye nee chirichaal
Ha ha ha ha ha
Aa chiriyil full happy
Chiriyille motham pokka
Ambu perunnaal; chelode
Ente munnil vannavala
Annu thotte ullake
Vambu kattana pennivala
Arumilla nerathu shringaaramothum
Kannivalaa
Veedu niraye pilleeraay
En naadu vaazhan ponolaa
Paathiraavin vathilennum charidunnolu
Paathiyaay ennumennil ottidunnolu
Avalkkini ennum perunnaalu
Anugraham venam punyala
Avalkkini ennum perunnalu
Anugraham venam punyala
Avalkkini ennum perunnalu
Anthi chayan anerathu
Nenchinullil ormakala
Onnu vannen chaarathu
Thotturumman ullavala
Aarumaarum kaanaathe
Annadyamutham thannavalu
Arumillaa kalathum en
Thanginayi vendavalu
Pallimeda poleyennu
Ullamullolu prananayi ennumennil
Vanidunnolu
Angraham venam punyala
Avarkkini ennum perunnaalu
Anugraham venam punyala.
മനമറിയുന്നോള് ഇവളാ കെട്ട്യോള്
മനമറിയുന്നോള് ഇവളാ കെട്ട്യോള്
കനവില് വന്നോള് നിൻ കരളായ് പോന്നോള്
കനവില് വന്നോള് നിൻ കരളായ് പോന്നോള്
പരിണയരാവിൽ പവനുരുകും പോൽ
ഹൃദയം തന്നോള് ദനഹാ പെരുന്നാൾ
ബാൻഡടി പോലേ ഉള്ള് കവർന്നോള്
പാട്ട് പെട്ടി പോൽ കൊഞ്ചീട്ട് എട്ടെന്നു ചുറ്റിട്ടോള്
ഇനി കാത്തിരുന്നൊരാ നാളെത്തി
ഒട്ടിയൊട്ടി ഇടനെഞ്ചു മുട്ടി
കഥ തുടരുമിതിവരുടെ കല്യാണം
അവർക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
അവർക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
അവർക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
മനമറിയുന്നോള് ഇവളാ കെട്ട്യോള്
മനമറിയുന്നോള് ഇവളാ കെട്ട്യോള്
മറിയെ എന്റെ മറിയെ നീ ചിരിച്ചാൽ
ഹ ഹ ഹ ഹ ഹ
ആചിരിയിൽ ഫുൾ ഹാപ്പി
ചിരിയില്ലേ മൊത്തം പോക്കാ
അമ്പ് പെരുന്നാൾ ചേലോടെ
എന്റെ മുന്നിൽ വന്നവളാ
അന്ന് തൊട്ടേ ഉള്ളാകെ
വമ്പ് കാട്ടണ പെണ്ണിവളാ
ആരുമില്ല നേരത്തു ശൃംശാരമോതും
കണ്ണിവളാ
atozlyric.com
വീട് നിറയെ പിള്ളേരായ്
എൻ നാട് വാഴാൻ പൊണോളാ
പാതിരാവിൻ വാതിലെന്നും ചാരിടുന്നോള്
പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള്
അവൾക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
അവൾക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
അവൾക്കിനി എന്നും പെരുന്നാള്
അന്തി ചായണ നേരത്ത്
നെഞ്ചിനുള്ളിൽ ഓർമ്മകളാ
ഒന്ന് വന്നെൻ ചാരത്ത്
തൊട്ടുരുമ്മാൻ ഉള്ളവളാ
ആരുമാരും കാണാതേ
അന്നാദ്യമുത്തം തന്നവള്
ആരുമില്ലാ കാലത്തും എൻ
താങ്ങിനായി വേണ്ടവള്
പള്ളിമേട പോലെയെന്നും
ഉള്ളമുള്ളോള് പ്രാണനായി എന്നുമെന്നിൽ
വാണിടുന്നോള്
അനുഗ്രഹം വേണം പുണ്യാളാ
അവർക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Frequently Asked Questions (Lyrics)
Manamariyunnolu lyrics full version?
You can read the full lyrics of "Manamariyunnolu" in Malayalam and English on AtoZLyric. The lyrics include translations, credits, and the official YouTube video.
Who is the singer of Manamariyunnolu?
"Manamariyunnolu" is beautifully sung by Vijay Yesudas, Sachin Raj. Their voice brings life to the lyrics and music.
Who wrote and composed Manamariyunnolu?
The lyrics were written by Jyothish T. Kashi and the music was composed by Jakes Bejoy.
Where can I find Manamariyunnolu lyrics in Malayalam?
Find the complete lyrics of "Manamariyunnolu" in Malayalam here on AtoZLyric, including English transliterations (if available).
Is there an official video for Manamariyunnolu?
Yes, the official music video is embedded above and was released on 2020-06-14.
Which album and language is Manamariyunnolu from?
"Manamariyunnolu" is part of the album "" and is sung in Malayalam.
What is the genre and label of Manamariyunnolu?
This track falls under the popular genre and was released by satyamvideos.
About "Manamariyunnolu" – Lyrics Meaning & Theme
"Manamariyunnolu" is a Malayalam track from the album "", sung by the immensely talented Vijay Yesudas, Sachin Raj. The music, composed by Jakes Bejoy, perfectly blends with the lyrics penned by Jyothish T. Kashi.
The song dives into themes of emotion and storytelling. The poetic verses reflect real emotions that resonate with fans of Malayalam music.
Released under the label satyamvideos in 2020, the song continues to receive love across streaming platforms. Whether you're revisiting this track or discovering it for the first time, "Manamariyunnolu" is an essential listen for fans of Malayalam music.
Don't forget to share your favorite line from the lyrics in the comments or with your friends. Music connects us—and great lyrics stay with us forever.