Pacha Paayal - Song Cover Image

Pacha Paayal by singer Catherine Francis, Christin Jos Lyrics in Malayalam

ArtistCatherine Francis, Christin Jos
Album
LanguageMalayalam
MusicJustin Varghese
LyricistSuhail Koya
Labelsaregama malayalam
GenreLove
Year2022
Starring
Release Date2022-01-08

Pacha Paayal Sung by Catherine Francis, Christin Jos | Written by Suhail Koya

Pacha Paayal lyrics in Malayalam with official video. Sung by Catherine Francis, Christin Jos and written by Suhail Koya. Watch & read full lyrics online.
Pacha Paayal lyrics, the song is sung by Catherine Francis, Christin Jos from Super Sharanya. Pacha Paayal Love soundtrack was composed by Justin Varghese with lyrics written by Suhail Koya.
Pachappayalu polennullil pattippidichu
Pittennaalen machinullamm vettippidichu
Kannima vettiya nerathennodaduthirunnu
Ullam kayyilu tawelu njekki pidichirunnu
Pachappayalu polennullil pattippidichu
Pittennaalen machinullamm vettippidichu
Kannima vettiya nerathennodaduthirunnu
Ullam kayyilu tawelu njekki pidichirunnu
Verum kalel nadannente karalinte
Kathakellamm thurannille
Keruvellam irukathinarikath
Adakkamm pol paranjille
Varambathum irambathum
Kuda chooda mazhayathum
Kodu veyilin naduvathum
Thanalillathoridathumm
Kaattu pole ninneyennum
Kaathu ninnille
Valli thanday ninnodennum allippidichu
Kolli konda polullellam pollippidichu
Kannu kothichathum ullu ninachathum
Ninnodolichuu
Chundinu melathu thullikalayi
Ninnu virachu
Verum kalel nadannente karalinte
Kathakellamm thurannille
Keruvellam irukathinarikath
Adakkamm pol paranjille
Nerukathum purikathum
Adharathinarikathum
Chudu chora kavilathum
Chumalathe marukathum
Muthupoleyenne yennum
Mutham vechille
Pachappayalu polennullil pattippidichu
Pittennaalen machinullamm vettippidichu
Kannima vettiya nerathennodaduthirunnu
Ullam kayyilu tawelu njekki pidichirunnu.
പച്ചപ്പായലു പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിനുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്ന്
ഉള്ളം കയ്യിൽ ടവല് ഞെക്കി പിടിച്ചിരുന്ന്
പച്ചപ്പായലു പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിനുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്ന്
ഉള്ളം കയ്യിൽ ടവല് ഞെക്കി പിടിച്ചിരുന്ന്
വെറും കാലേൽ നടനെന്റെ കരളിന്റെ
കതക്കെല്ലാം തുറന്നില്ലേ
കെറൂവെല്ലാം ഇരുക്കതിനരിക്കത്തു
അടക്കം പോൽ പറഞ്ഞില്ലേ
atozlyric.com
വരമ്പത്തും ഇരമ്പത്തും
കുട ചൂടാ മഴയത്തും
കൊടു വെയിലിൻ നടുവത്തും
തണലില്ലതൊരിടത്തും
കാറ്റു പോലെ നിന്നേയെന്നും
കാത്ത് നിന്നില്ലേ
വള്ളി തണ്ടായ് നിന്നോടെന്നും അള്ളിപ്പിടിച്ചു
കൊള്ളി കൊണ്ട പോലുള്ളെല്ലാം പൊള്ളിപ്പിടിച്ചു
കണ്ണു കൊതിച്ചതും ഉള്ളു നിനച്ചതും
നിന്നോടൊളിച്ചു
ചുണ്ടിനു മേലതു തുള്ളികളായി
നിന്നു വിറച്ചു
വെറും കാലേൽ നടനെന്റെ
കരളിന്റെ കതക്കെല്ലാം തുറന്നില്ലേ
കെറൂവെല്ലാം ഇരുക്കതിനരിക്കത്തു
അടക്കം പോൽ പറഞ്ഞില്ലേ
നെറുകത്തും പൂരികത്തും
അധരത്തിനരിക്കത്തും
ചുടുചോര കവിളത്തും
ചുമലത്തെ മറുകത്തും
മുത്തുപോലെയെന്നെയെന്നും
മുത്തം വെച്ചില്ലേ
പച്ചപ്പായലു പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിനുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്ന്
ഉള്ളം കയ്യിൽ ടവല് ഞെക്കി പിടിച്ചിരുന്ന്.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

Frequently Asked Questions (Lyrics)

Pacha Paayal lyrics full version?

You can read the full lyrics of "Pacha Paayal" in Malayalam and English on AtoZLyric. The lyrics include translations, credits, and the official YouTube video.

Who is the singer of Pacha Paayal?

"Pacha Paayal" is beautifully sung by Catherine Francis, Christin Jos. Their voice brings life to the lyrics and music.

Who wrote and composed Pacha Paayal?

The lyrics were written by Suhail Koya and the music was composed by Justin Varghese.

Where can I find Pacha Paayal lyrics in Malayalam?

Find the complete lyrics of "Pacha Paayal" in Malayalam here on AtoZLyric, including English transliterations (if available).

Is there an official video for Pacha Paayal?

Yes, the official music video is embedded above and was released on 2022-01-08.

Which album and language is Pacha Paayal from?

"Pacha Paayal" is part of the album "" and is sung in Malayalam.

What is the genre and label of Pacha Paayal?

This track falls under the Love genre and was released by saregama malayalam.

About "Pacha Paayal" – Lyrics Meaning & Theme

"Pacha Paayal" is a Malayalam track from the album "", sung by the immensely talented Catherine Francis, Christin Jos. The music, composed by Justin Varghese, perfectly blends with the lyrics penned by Suhail Koya.

The song dives into themes of Love. The poetic verses reflect real emotions that resonate with fans of Love music.

Released under the label saregama malayalam in 2022, the song continues to receive love across streaming platforms. Whether you're revisiting this track or discovering it for the first time, "Pacha Paayal" is an essential listen for fans of Malayalam music.

Don't forget to share your favorite line from the lyrics in the comments or with your friends. Music connects us—and great lyrics stay with us forever.