Melle Mizhikal - Song Cover Image

Melle Mizhikal by singer Vineeth Sreenivasan Lyrics in Malayalam

ArtistVineeth Sreenivasan
Album
LanguageMalayalam
MusicSibu Sukumaran
LyricistAswin Krishna
Labelgoodwill entertainments
GenreLove, Romantic
Year2020
Starring
Release Date2020-06-03

Melle Mizhikal Sung by Vineeth Sreenivasan | Written by Aswin Krishna

Melle Mizhikal lyrics in Malayalam with official video. Sung by Vineeth Sreenivasan and written by Aswin Krishna. Watch & read full lyrics online.
Melle Mizhikal lyrics, മെല്ലെ മിഴികൾ the song is sung by Vineeth Sreenivasan from Kumbarees. The music of Melle Mizhikal Love track is composed by Sibu Sukumaran while the lyrics are penned by Aswin Krishna.
Bhajathi vanathi varade
Khani pravaha vahathi prasuthe
Hima thoya patha prathuke
Abhikamathe……
Priyatha tharuni vahathe
Mathi nadana kalana kusume…..
Asu prana salila pathane
Anuranjane…….
Melle mizhikal chillayonnu cherthu vachu
Kurukum penne koodorukki njan
Thane neeyaa koodinullilonnu vannu
Kinnaram chollidan kaathirippu njan
Thaliraniyunnithente mohaminnu padave
Athilaliyunna nin kurumbu kandu njan
Niramaniyunnoree vasantha vaadiyaakave
Pathinju peytha manju pole
Nirayukakayay nee…..
Melle mizhikal chillayonnu cherthu vachu
Kurukum penne koodorukki njan
Thane neeyaa koodinullilonnu vannu
Kinnaram chollidan kaathirippu njan
Chinkaarakkombil kaliyadum poomkuyile
Ennomalinaay neeyoru pattu moolumo
Manchadikkattum mohathooval paattum
Neeyen nenchorathaay chaayurangiyo
Neelaambal poo virinja pole nin
Konchum chiriyil alinju njan…….
Melle kurukum inappiravukal kurunnu
Chundilumma tharalithamaay nee
Melle mizhikal chillayonnu cherthu vachu
Kurukum penne koodorukki njan
Thane neeyaa koodinullilonnu vannu
Kinnaram chollidan kaathirippu njan
Mandhaarappoovil ila manjinnala pole
Neeyennil aalolam chernnidunnuvo
Kannadi kavilum karimashiyittoru kannum
Ennullil mohangal neythidunnuvo
Kunnolam njan kothichirunnoren
Punnaarangal pakarnnidaam……
Tharattale ninakkuranguvan orungidunna
Cheppinullil nirayukayay nee
Melle mizhikal chillayonnu cherthu vachu
Kurukum penne koodorukki njan
Thane neeyaa koodinullilonnu vannu
Kinnaram chollidan kaathirippu njan
Thaliraniyunnithente mohaminnu padave
Athilaliyunna nin kurumbu kandu njan
Niramaniyunnoree vasantha vaadiyaakave
Pathinju peytha manju pole
Nirayukakayay nee…..
Melle mizhikal chillayonnu cherthu vachu
Kurukum penne koodorukki njan
Thane neeyaa koodinullilonnu vannu
Kinnaram chollidan kaathirippu njan
Bhajathi vanathi varade
Khani pravaha vahathi prasuthe
Hima thoya patha prathuke
Abhikamathe……
Priyatha tharuni vahathe
Mathi nadana kalana kusume…..
Asu prana salila pathane
Anuranjane…….
ഭജതി വനതി വരദേ
ഖനി പ്രവഹ വഹതി പ്രസുതേ
ഹിമ തോയ പാത പ്രതുകേ
അഭികാമതേ ……
പ്രിയത തരുണി വഹതേ
മതി നടന കലന കുസുമേ …..
അസു പ്രാണ സലില പതനേ
അനുരഞ്ജനേ…….
atozlyric.com
മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു
കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ
താനേ നീയാ കൂടിനുള്ളിലൊന്നു വന്നു
കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ
തളിരണിയുന്നിതെൻറെ മോഹമിന്ന് പാടവേ
അതിലലിയുന്ന നിൻ കുറുമ്പു കണ്ടു ഞാൻ
നിറമണിയുന്നൊരീ വസന്ത വാടിയാകവേ
പതിഞ്ഞു പെയ്‌ത മഞ്ജു പോലേ
നിറയുകയായ് നീ …..
മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു
കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ
താനേ നീയാ കൂടിനുള്ളിലൊന്നു വന്നു
കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ
ചിങ്കാരക്കൊമ്പിൽ കളിയാടും പൂങ്കുയിലെ ….
എന്നോമലിനായ് നീയൊരു പാട്ടു മൂളുമോ
മഞ്ചാടിക്കാറ്റും മോഹത്തൂവൽ പാട്ടും
നീയെൻ നെഞ്ചോരത്തായ് ചായുറങ്ങിയോ
നീലാമ്പൽ പൂ വിരിഞ്ഞ പോലേ നിൻ
കൊഞ്ചും ചിരിയിൽ അലിഞ്ഞു ഞാൻ……
മെല്ലേ കുറുകും ഇണപ്പിറാവുകൾ കുരുന്നു
ചുണ്ടിലുമ്മ നൽകി തരളിതയായ് നീ
മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു
കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ
താനേ നീയാ കൂടിനുള്ളിലൊന്നു വന്നു
കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ
മന്ദാരപൂവിൽ ഇള മഞ്ഞിന്നല പോലേ
നീയെന്നിൽ ആലോലം ചേർന്നിടുന്നുവോ …
കണ്ണാടി കവിളും കരിമഷിയിട്ടൊരു കണ്ണും
എന്നുള്ളിൽ മോഹങ്ങൾ നെയ്തിടുന്നുവോ
കുന്നോളം ഞാൻ കൊതിച്ചിരുന്നൊരെൻ
പുന്നാരങ്ങൾ പകർന്നിടാം ….
താരാട്ടാലേ നിനക്കുറങ്ങുവാൻ ഒരുങ്ങിടുന്ന
ചെപ്പിനുള്ളിൽ നിറയുകയായ് നീ
മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു
കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ
താനേ നീയാ കൂടിനുള്ളിലൊന്നു വന്നു
കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ
തളിരണിയുന്നിതെൻറെ മോഹമിന്ന് പാടവേ
അതിലലിയുന്ന നിൻ കുറുമ്പു കണ്ടു ഞാൻ
നിറമണിയുന്നൊരീ വസന്ത വാടിയാകവേ
പതിഞ്ഞു പെയ്‌ത മഞ്ജു പോലേ
നിറയുകയായ് നീ …..
മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു
കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ
താനേ നീയാ കൂടിനുള്ളിലൊന്നു വന്നു
കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ
ഭജതി വനതി വരദേ
ഖനി പ്രവഹ വഹതി പ്രസുതേ
ഹിമ തോയ പാത പ്രതുകേ
അഭികാമതേ ……
പ്രിയത തരുണി വഹതേ
മതി നടന കലന കുസുമേ …..
അസു പ്രാണ സലില പതനേ
അനുരഞ്ജനേ…….
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

Frequently Asked Questions (Lyrics)

Melle Mizhikal lyrics full version?

You can read the full lyrics of "Melle Mizhikal" in Malayalam and English on AtoZLyric. The lyrics include translations, credits, and the official YouTube video.

Who is the singer of Melle Mizhikal?

"Melle Mizhikal" is beautifully sung by Vineeth Sreenivasan. Their voice brings life to the lyrics and music.

Who wrote and composed Melle Mizhikal?

The lyrics were written by Aswin Krishna and the music was composed by Sibu Sukumaran.

Where can I find Melle Mizhikal lyrics in Malayalam?

Find the complete lyrics of "Melle Mizhikal" in Malayalam here on AtoZLyric, including English transliterations (if available).

Is there an official video for Melle Mizhikal?

Yes, the official music video is embedded above and was released on 2020-06-03.

Which album and language is Melle Mizhikal from?

"Melle Mizhikal" is part of the album "" and is sung in Malayalam.

What is the genre and label of Melle Mizhikal?

This track falls under the Love, Romantic genre and was released by goodwill entertainments.

About "Melle Mizhikal" – Lyrics Meaning & Theme

"Melle Mizhikal" is a Malayalam track from the album "", sung by the immensely talented Vineeth Sreenivasan. The music, composed by Sibu Sukumaran, perfectly blends with the lyrics penned by Aswin Krishna.

The song dives into themes of Love, Romantic. The poetic verses reflect real emotions that resonate with fans of Love, Romantic music.

Released under the label goodwill entertainments in 2020, the song continues to receive love across streaming platforms. Whether you're revisiting this track or discovering it for the first time, "Melle Mizhikal" is an essential listen for fans of Malayalam music.

Don't forget to share your favorite line from the lyrics in the comments or with your friends. Music connects us—and great lyrics stay with us forever.