Ambaram - Song Cover Image

Ambaram by singer K.S Hari Sanker Lyrics in Malayalam

ArtistK.S Hari Sanker
Album
LanguageMalayalam
MusicViswajith
LyricistSujesh Hari
Labelgoodwill entertainments
Genre
Year2020
Starring
Release Date2020-05-29

Ambaram Sung by K.S Hari Sanker | Written by Sujesh Hari

Ambaram lyrics in Malayalam with official video. Sung by K.S Hari Sanker and written by Sujesh Hari. Watch & read full lyrics online.
Ambaram lyrics, അംബരം the song is sung by K.S Hari Sanker from Sathyam Paranja Viswasikuvo. The music of Ambaram track is composed by Viswajith while the lyrics are penned by Sujesh Hari.
Ambaram pootha poleyalle penne
Chembakam choodi vanna ninne kandaal
Venmegha thoovaala thumbaake neekkunne
Chemmaana pennaalu thazhekku nikkunne ennomale
Minnum ponnum ini ninnodu cherumbam muthaarame
Aval aashapoomala poomarachillu
Oh paavalume kovalume thunnalukaara
Puthu poomalame thenmalame thennalumaara
Oh paavalume kovalume thunnalukaara
Puthu poomalame thenmalame thennalumaara
Ambaram pootha poleyalle penne
Chembakam choodi vanna ninne kandaal
Ambaram pootha poleyalle penne
Chembakam choodi vanna ninne kandaal
Channam pinnam ninnu kuthikkana mannuoidikkan vanmazhakkalam
Vallam keri thennam pala vallathil kunjungal padathu vanne
Onnum randum moonnum naalum kodamenniperukkana
Oranthi kalloppam ulli mulakinchi chathachittu pachenna chorayil
Pallakku poye pani kazhiyathoru pakaloduvil
Oru chori kayaral athu kazhiye cheru kadayidayilu
Pukavalikal ithinidayeloru cheru thadayana tharikidakal
Mala mariyaakkadha adipidi thaka dhimi thaka thaka they they thakathom
Oh paavalume kovalume thunnalukaara
Puthu poomalame thenmalame thennalumaara
Oh paavalume kovalume thunnalukaara
Puthu poomalame thenmalame thennalumaara
Ambaram pootha poleyalle penne
Chembakam choodi vanna ninne kandaal
Ambaram pootha poleyalle penne
Chembakam choodi vanna ninne kandaal
Payye payye pullu vettaam vazhi kallu vettaam kuzhi
Chaarathu pokaam cheettum vetti nottum pootti payye
Veettili chennittumekkittu keram pennumpilla
Mallikkalathilu kuthithirukana chillara kakkaam
Thathi pothi kallam paranjittupokkanji montheettu
Mukkilekku odam njaru kilikal kalapilayidayana
Oru idavazhiye padi niraye cheru kadikalumaay pura kayaraam
Kari nirayum karamoru viruthaay parathiyidam
Kulirozhukum chiri thaka dhimi thaka dhimi thaka thaka
They thaka they thaka they thaka thom
Thaka they thaka they thaka they thaka they thaka thom
Appalakayi ippalakayil cheru mullaani vachilla
Mutteduthilla thattadichilla muttumme thattalle muttumbam thattille
Kambiyellam koottikketti kandathellam vettikketti
Pandu thottaa purakalu varthille cheli kalayumbo
Kuppaayathin podi kalayumba kummayathin
Kadalal vaayil kappalirakkeelle aa pinnenthaanu
Arupathu thaa koodenthaanu cheru kadalaa
Aa verenthaanu padu kuyilaa kalenthaanu thaka dhimi thaa
Oh muttum thatti chavittum kotti thaka thaka thaka thika thaka thak thaa.
അംബരം പൂത്ത പോലെയല്ലേ പെണ്ണേ
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ
വെൺമേഘ തൂവാല തുമ്പാകെ നീക്കുന്നേ
ചെമ്മാന പെണ്ണാള് താഴേക്കു നോക്കുന്നേ എന്നോമലേ
മിന്നും പൊന്നും ഇനി നിന്നോട് ചേരുമ്പം മുത്താരമേ
അവൾ ആശപൂമാല പൂമരച്ചില്ല്
ഓ പാവലുമേ കോവലുമേ തുന്നലുകാരാ
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ
ഓ പാവലുമേ കോവലുമേ തുന്നലുകാരാ
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ
അംബരം പൂത്ത പോലെയല്ലേ പെണ്ണേ
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ
അംബരം പൂത്ത പോലെയല്ലേ പെണ്ണേ
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ
ഛന്നംപിന്നംനിന്ന്കുതിക്കണ മണ്ണുപിടക്കണ വൻമഴക്കാലം
വെള്ളം കേറി തെണ്ണം പല വള്ളത്തിൽ കുഞ്ഞുങ്ങൾ പാടത്തു വന്നേ
ഒന്നും രണ്ടും മൂന്നും നാലും കൊട മെണ്ണിപെറുക്കണ
ഒരന്തികള്ളൊപ്പം ഉള്ളി മുളകിഞ്ചി ചതച്ചിട്ട് പച്ചെണ്ണ ചോരയിൽ
പള്ളക്ക് പോയേ പണി കഴിയാതൊരു പകലൊടുവിൽ
ഒരു ചൊറി കയറൽ അതു കഴിയേ ചെറു കടയിടയില്
പുകവലികൾ ഇതിനിടയേലൊരു ചെറു തടയണ തരികിടകൾ
മല മറിയാക്കഥ അടിപിടി തകധിമി തക തക തെയ് തെയ് തകതോം
ഓ പാവലുമേ കോവലുമേ തുന്നലുകാരാ
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ
ഓ പാവലുമേ കോവലുമേ തുന്നലുകാരാ
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ
അംബരം പൂത്ത പോലെയല്ലേ പെണ്ണേ
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ
അംബരം പൂത്ത പോലെയല്ലേ പെണ്ണേ
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ
പയ്യേ പയ്യേ പുല്ലു വെട്ടാം വഴി കല്ലു വെട്ടാം കുഴി
ചാരത്തു പോകാം ചീട്ടും വെട്ടി നോട്ടും പൂട്ടി പയ്യേ
വീട്ടില് ചെന്നിട്ടു മേക്കിട്ടു കേറാം പെണ്ണുംപിള്ള
മല്ലിക്കലത്തില് കുത്തിത്തിരുകണ ചില്ലറ കക്കാം
തത്തി പൊത്തി കള്ളം പറഞ്ഞിട്ട് പോക്കഞ്ഞി മോന്തീട്ടു
മുക്കിലേക്ക്ഓടാം ഞറു കിളികൾ കലപിലയിടയണ
ഒരു ഇടവഴിയേ പടി നിറയേ ചെറു കടികളുമായ് പുര കയറാം
കരി നിറയും കരമൊരു വിരുതായ് പരതിയിടാം
കുളിരൊഴുകും ചിരി തക ധിമി തക ധിമി തക തക
തെയ് തക തെയ് തക തെയ് തക തോം
തക തെയ് തക തക തെയ് തക തെയ് തക തോം
atozlyric.com
അപ്പലകയിൽ ഇപ്പലകയില് ചെറു മുള്ളാണി വച്ചില്ല
മുട്ടെടുത്തില്ല തട്ടടിച്ചില്ല മുട്ടുമ്മേ തട്ടല്ലേ മുട്ടുമ്പം തട്ടില്ലേ
കമ്പിയെല്ലാം കൂട്ടിക്കെട്ടി കണ്ടതെല്ലാം വെട്ടിക്കെട്ടി
പണ്ടു തൊട്ടാ പുരകള് വാർത്തില്ലേ ചെളി കളയുമ്പോ
കുപ്പായത്തിൻ പൊടി കളയുമ്പ കുമ്മായത്തിൻ
കടലല വായിൽ കപ്പലിറക്കീല്ലേ ആ പിന്നെന്താണ്
അറുപതു താ കൂടെന്താണ് ചെറുകടലാ
ആ വേറെന്താണ് പടു കുയിലാ കാലെന്താണ് തക ധിമി താ
ഓ മുട്ടും തട്ടി ചവിട്ടും കൊട്ടി തക തക തിക തക തക താ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

Frequently Asked Questions (Lyrics)

Ambaram lyrics full version?

You can read the full lyrics of "Ambaram" in Malayalam and English on AtoZLyric. The lyrics include translations, credits, and the official YouTube video.

Who is the singer of Ambaram?

"Ambaram" is beautifully sung by K.S Hari Sanker. Their voice brings life to the lyrics and music.

Who wrote and composed Ambaram?

The lyrics were written by Sujesh Hari and the music was composed by Viswajith.

Where can I find Ambaram lyrics in Malayalam?

Find the complete lyrics of "Ambaram" in Malayalam here on AtoZLyric, including English transliterations (if available).

Is there an official video for Ambaram?

Yes, the official music video is embedded above and was released on 2020-05-29.

Which album and language is Ambaram from?

"Ambaram" is part of the album "" and is sung in Malayalam.

What is the genre and label of Ambaram?

This track falls under the popular genre and was released by goodwill entertainments.

About "Ambaram" – Lyrics Meaning & Theme

"Ambaram" is a Malayalam track from the album "", sung by the immensely talented K.S Hari Sanker. The music, composed by Viswajith, perfectly blends with the lyrics penned by Sujesh Hari.

The song dives into themes of emotion and storytelling. The poetic verses reflect real emotions that resonate with fans of Malayalam music.

Released under the label goodwill entertainments in 2020, the song continues to receive love across streaming platforms. Whether you're revisiting this track or discovering it for the first time, "Ambaram" is an essential listen for fans of Malayalam music.

Don't forget to share your favorite line from the lyrics in the comments or with your friends. Music connects us—and great lyrics stay with us forever.