Muthu Mazha by singer Bhagyaraj, Sandra Lyrics in Malayalam
Artist
Bhagyaraj, Sandra
Album
Language
Malayalam
Music
Lyricist
MD Manoj
Label
connect plus
Genre
Happy, Love
Year
2020
Starring
Release Date
2020-05-24
Muthu Mazha Sung by Bhagyaraj, Sandra | Written by MD Manoj
Muthu Mazha lyrics in Malayalam with official video. Sung by Bhagyaraj, Sandra and written by MD Manoj. Watch & read full lyrics online.
Muthu Mazha lyrics, മുത്ത് മഴ the song is sung by Bhagyaraj, Sandra from Eval Gopika (2020). The music of Muthu Mazha Love track is composed by while the lyrics are penned by MD Manoj.
Muthumazha pozhiyunna thelivaanam
Namukkothu vannu cheruvaanee malayoram
Puthilanji ponnaninju nilkkumbol
Ente kunju moha kkoottiloru kinnaaram
Chella thumbikkarimulla kaavundu
Vennilaavin panthalitta medundu
Ennumente anuraaga kumkumappoo
Nin mudiyil chanthamode chaartheedaam
Manassil enthoru sangeetham
Manassil enthoru sangeetham
Oru punchiri poo kinaavil viriyunna neram
Naru munnthiri then thulumbum madonmaada yaamam
Oru punchiri poo kinaavil viriyunna neram
Naru munnthiri then thulumbum madonmaada yaamam
Mazhathullikkilukkangal nin tharala noopurangal
Enteyullil konchidumbol
Chuttivarum kaattil ninte chundiloorum chumbanangal
Mutti nilkkum nimishangal
Swaramezhu varna therilaay shubhakaramoru
Nava pallaviyaay
Muthumazha pozhiyunna thelivaanam
Namukkothu vannu cheruvaanee malayoram
Kanippoovupole kannil nilaappoovupole
Vidarnnaadumee yen chaare kinaakkaalamalle
Athimarakkili ninte muthu kuzhal vili melle
Muthamittu pothiyumbol
Chandra kaantha kammalittu mandhahaasa poochoodi
Indraneela raathri vannu
Anuraagamaay abhilaashamaay
Anupadanadanamithanupamamaay
Muthumazha pozhiyunna thelivaanam
Namukkothu vannu cheruvaanee malayoram
Puthilanji ponnaninju nilkkumbol
Ente kunju moha kkoottiloru kinnaaram
Chella thumbikkarimulla kaavundu
Vennilaavin panthalitta medundu
Ennumente anuraaga kumkumappoo
Nin mudiyil chanthamode chaartheedaam
Manassil enthoru sangeetham
Manassil enthoru sangeetham.
മുത്തുമഴ പൊഴിയുന്ന തെളിവാനം
നമുക്കൊത്തു വന്നു ചേരുവാനീ മലയോരം
പുത്തിലഞ്ഞി പൊന്നണിഞ്ഞ് നിൽക്കുമ്പോൾ
എന്റെ കുഞ്ഞു മോഹ ക്കൂട്ടിലൊരു കിന്നാരം
ചെല്ല തുമ്പിക്കരിമുല്ല കാവുണ്ട്
വെണ്ണിലാവിൻ പന്തലിട്ട മേടുണ്ട്
എന്നുമെന്റെ അനുരാഗ കുങ്കുമപ്പൂ
നിൻ മുടിയിൽ ചന്തമോടെ ചാർത്തീടാം
മനസ്സിൻ എന്തൊരു സംഗീതം
മനസ്സിൻ എന്തൊരു സംഗീതം
ഒരു പുഞ്ചിരി പൂ കിനാവിൽ വിരിയുന്ന നേരം
നറു മുന്തിരി തേൻ തുളുമ്പും മദോൻമാദ യാമം
ഒരു പുഞ്ചിരി പൂ കിനാവിൽ വിരിയുന്ന നേരം
നറു മുന്തിരി തേൻ തുളുമ്പും മദോൻമാദ യാമം
മഴത്തുള്ളിക്കിലുക്കങ്ങൾ നിൻ തരള നൂപുരങ്ങൾ
എന്റെയുള്ളിൽ കൊഞ്ചിടുമ്പോൾ
ചുറ്റിവരും കാറ്റിൽ നിന്റെ ചുണ്ടിലൂറും ചുംബനങ്ങൾ
മുറ്റി നിൽക്കും നിമിഷങ്ങൾ
സ്വരമേഴു വർണ തേരിലായ് ശുഭകരമൊരു
നവ പല്ലവിയായ്
മുത്തുമഴ പൊഴിയുന്ന തെളിവാനം
നമുക്കൊത്തു വന്നു ചേരുവാനീ മലയോരം
atozlyric.com
കണിപ്പൂവുപോലെ കണ്ണിൽ നിലാപ്പൂവുപോലെ
വിടർന്നാടുമീ യെൻ ചാരേ കിനാക്കാലമല്ലേ
അത്തിമരക്കിളി നിന്റെ മുത്തു കുഴൽ വിളി മെല്ലേ
മുത്തമിട്ടു പൊതിയുമ്പോൾ
ചന്ദ്ര കാന്ത കമ്മലിട്ട് മന്ദഹാസ പൂചൂടി
ഇന്ദ്രനീല രാത്രി വന്നു
അനുരാഗമായ് അഭിലാഷമായ്
അനുപദനടനമിതനുപമമായ്
മുത്തുമഴ പൊഴിയുന്ന തെളിവാനം
നമുക്കൊത്തു വന്നു ചേരുവാനീ മലയോരം
പുത്തിലഞ്ഞി പൊന്നണിഞ്ഞ് നിൽക്കുമ്പോൾ
എന്റെ കുഞ്ഞു മോഹ ക്കൂട്ടിലൊരു കിന്നാരം
ചെല്ല തുമ്പിക്കരിമുല്ല കാവുണ്ട്
വെണ്ണിലാവിൻ പന്തലിട്ട മേടുണ്ട്
എന്നുമെന്റെ അനുരാഗ കുങ്കുമപ്പൂ
നിൻ മുടിയിൽ ചന്തമോടെ ചാർത്തീടാം
മനസ്സിൻ എന്തൊരു സംഗീതം
മനസ്സിൻ എന്തൊരു സംഗീതം.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Frequently Asked Questions (Lyrics)
Muthu Mazha lyrics full version?
You can read the full lyrics of "Muthu Mazha" in Malayalam and English on AtoZLyric. The lyrics include translations, credits, and the official YouTube video.
Who is the singer of Muthu Mazha?
"Muthu Mazha" is beautifully sung by Bhagyaraj, Sandra. Their voice brings life to the lyrics and music.
Who wrote and composed Muthu Mazha?
The lyrics were written by MD Manoj and the music was composed by a talented music director.
Where can I find Muthu Mazha lyrics in Malayalam?
Find the complete lyrics of "Muthu Mazha" in Malayalam here on AtoZLyric, including English transliterations (if available).
Is there an official video for Muthu Mazha?
Yes, the official music video is embedded above and was released on 2020-05-24.
Which album and language is Muthu Mazha from?
"Muthu Mazha" is part of the album "" and is sung in Malayalam.
What is the genre and label of Muthu Mazha?
This track falls under the Happy, Love genre and was released by connect plus.
About "Muthu Mazha" – Lyrics Meaning & Theme
"Muthu Mazha" is a Malayalam track from the album "", sung by the immensely talented Bhagyaraj, Sandra. The music, composed by a gifted composer, perfectly blends with the lyrics penned by MD Manoj.
The song dives into themes of Happy, Love. The poetic verses reflect real emotions that resonate with fans of Happy, Love music.
Released under the label connect plus in 2020, the song continues to receive love across streaming platforms. Whether you're revisiting this track or discovering it for the first time, "Muthu Mazha" is an essential listen for fans of Malayalam music.
Don't forget to share your favorite line from the lyrics in the comments or with your friends. Music connects us—and great lyrics stay with us forever.